സമന്വയം 

കണിശമായ ഗണിത ശാസ്‌ത്ര സൂത്രങ്ങള്‍ പൊളിച്ചെഴുത്തിന്‌ വഴങ്ങാത്തവിധം മുദ്ര വയ്‌ക്കപ്പെട്ടിരിക്കുന്നു.ശക്തനും അശക്തനും തമ്മിലുള്ള പെരുക്കങ്ങളുടെ ഫലവും ഇതുപോലെ സാമൂഹിക ശാസ്‌ത്രത്തില്‍ വ്യക്തമായ ഉത്തരമായി നിര്‍വചിക്കപ്പെട്ടിരിക്കുന്നു.വലിയ ഒന്ന്‌ എന്ന ഭാവനാ സമ്പന്നന്റെ സങ്കല്‍പം ഗണിത ശാസ്‌ത്രത്തെ നിരാകരിക്കാതെ സ്വീകാര്യത നേടിയതുപോലെ ശക്തനായാലും അശക്തനായാലും നന്മയുടേതായിരിക്കും ആത്യന്തിക വിജയം എന്ന ശുഭസുചനയെ സഹൃദയ മനസ്സുകളില്‍ വേണ്ട വിധം  പതിപ്പിക്കാന്‍ സാധിക്കേണ്ടത്‌ വര്‍ത്തമാന കാലത്തിന്റെ തേട്ടമത്രെ.
'സേവ്‌ സ്വസൈറ്റി' എന്ന പ്രചാരണ മന്ത്രവുമായി സമന്വയത്തിന്റെ പാതയില്‍ ഇതാ ഒരു സംഘം.എം.എ.എസ്‌.എം വെന്മേനാട്‌ പൂര്‍വ വിദ്യാര്‍ഥി അദ്ധ്യാപകരുടെ കൂട്ടായ്‌മ.

Chairman
R.P.Rasheed
POST{Platform for Old Students & Teachers MASM Institute Venmanad}

Vice Chairman
Rahman P Thirunellur
POST{Platform for Old Students & Teachers MASM Institute Venmanad}