അഡ്‌മിന്‍

സ്‌നേഹം സൌഹൃദം സമാധാനം എന്ന മന്ത്രധ്വനിയിലൂടെ 'സേവ്‌ സ്വസൈറ്റി' എന്ന ധാര്‍മ്മിക ചിന്തയെ ജനഹൃദയങ്ങളില്‍ മുദ്രണം ചെയ്യാനുള്ള എളിയ ശ്രമങ്ങള്‍ക്ക്‌ തുടക്കം കുറിച്ചിരിക്കുന്നു.

വെന്മേനാട്‌ എം.എ.എസ്‌.എം വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥി അദ്ധ്യാപക കൂട്ടായ്‌മയ്‌യുടെ സാക്ഷാത്കാരത്തിലൂടെ 'സേവ്‌ സ്വസൈറ്റി' എന്ന പ്രചാരണ മന്ത്രവുമായി ഒരു സംഘം .