വെന്മേനാട് എം.എ.എസ്.എം വിദ്യാലയം അമ്പതിന്റെ നിറവില്‍ എത്തിയതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.2015 ഫിബ്രുവരി 3 ന് സമാപനസമ്മേളനം നടക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമ്മേളനത്തെ ധന്യമാക്കും.ഇതോടനുബന്ധിച്ച് പൂര്‍വവിദ്യാര്‍ഥി അദ്ധ്യാപകരുടെ സംഗമവും നടക്കും
നമ്മുടെ വിദ്യാലയത്തിന്റെ പടികടന്ന് പോയ പ്രഗത്ഭരായ ഒട്ടേറെ പേര് ജീവിതത്തിന്റെ വിവിധ മേഘലകളില്‍ ശോഭിക്കുന്നരാണ്.അവരെല്ലാം തന്നെ വന്മേനാട് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് മെമ്മോറിയല്‍ എന്ന മഹദ് സ്ഥാപനത്തിന്റെ അഭിമാനമാണ്.പ്രശാന്ത സുന്ദരമായ തീരദേശ വിദ്യാലയത്തെ നെന്ചിലേറ്റുന്ന പൂര്‍വ വിദ്യാര്‍ഥികളേയും ഇവിടെ നിന്നും പിരിഞ്ഞുപോയ ഗുരുക്കന്മാരേയും ഒരുമിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ തേട്ടമത്രെ.ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ പൂര്‍വ വിദ്യാര്‍ഥികളുടേയും അദ്ധ്യാപകരുടേയും ഒരു കൂട്ടായ്മ ആര്‍പി റഷീദ് മാസ്റ്ററുടെ സാരഥ്യത്തില്‍ രൂപം കൊടുത്തവിവരം സന്തോഷപൂര്‍വം അറിയിക്കുന്നു.
പ്രസ്തുത സംവിധാനത്തോട് സഹകരിക്കാന്‍ ബാധ്യസ്ഥരായ പൂര്‍വവിദ്യാര്‍ഥികളും അദ്ധ്യാപകരും തങ്ങളുടെ വിലാസം രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.ബ്ളോഗില്‍ നല്കിയ സന്ദേശ സംവിധാനത്തിലും ,+917558082822 എന്ന മൊബൈല്‍ നമ്പറിലും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ അറിയിക്കും.